Tag: mamooty

Total 3 Posts

പകർന്നാട്ടത്തിന്റെ അമരക്കാരൻ, മലയാളത്തിന്റെ വല്യേട്ടന് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന്റെ പിറന്നാളാശംസകൾ

വല്യേട്ടനായിരുന്നു, അച്ഛനായിരുന്നു..മകനായിരുന്നു കൂട്ടുകാരനായിരുന്നു…! മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. പകര്‍ന്നാട്ടത്തിന്റെ അമരക്കാരന്‍. മലയാളത്തിന്റെ വല്യേട്ടനെന്ന പരിവേഷത്തില്‍ നിന്ന് നമ്മുടെ സാംസ്‌കാരിക കേരളത്തിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ ഉത്തരവാദിത്തത്തിലേക്ക് പരിവര്‍ത്തനപ്പെടുന്ന വ്യക്തി. രാജമാണിക്യത്തിലെ ബെല്ലാരി രാജ, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചന്‍, പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, പ്രാഞ്ചിയേട്ടന്‍ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങള്‍. മലയാളിയുടെ അടുക്കളയിലും അരങ്ങത്തും ഒരുപോലെ

ഒളിമ്പ്യന്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി;ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു

എറണാകുളം: ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. നാല് പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ്‌ മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു.തുടര്‍ന്ന് പൂക്കൂട നല്‍കി. തനിക്ക് ലഭിച്ച മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ

കൊവിഡ് മാനദണ്ഡം പാലിച്ചില്ല; നടന്‍ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് എലത്തൂര്‍ പോലീസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് നടന്‍ മ്മൂട്ടിക്കും നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഇരുവരും ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. മെയ്ത്ര ആശുപത്രിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം

error: Content is protected !!