Tag: malayora highway

Total 1 Posts

അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ മലയോരഹൈവേ മുള്ളന്‍കുന്ന്- ചവറംമൂഴി വഴിതന്നെ; സ്ഥലം അളന്നുതിരിച്ചു തുടങ്ങി

പേരാമ്പ്ര: മുള്ളന്‍കുന്നില്‍നിന്ന് പെരുവണ്ണാമൂഴിയിലേക്കുള്ള മലയോരഹൈവേയുടെ പാത ചവറംമൂഴി വഴിതന്നെയാണെന്നകാര്യത്തില്‍ ഉറപ്പു നല്‍കി അധികൃതര്‍. പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതരാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. ചവറംമൂഴി, ഒറ്റക്കണ്ടം, പന്തിരിക്കര, പെരുവണ്ണാമൂഴി വഴിയാണ് പാത കടന്നുപോകുക. ഇതിനായി ചവറംമൂഴിമുതല്‍ പന്തിരിക്കരവരെയുള്ള സ്ഥലം 12 മീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തി കുറ്റിയടിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി

error: Content is protected !!