Tag: Malabar Medical College
Total 1 Posts
പരിശോധിക്കാൻ ജനറൽ മെഡിസിൻ ഡോക്ടർ മുതൽ ദന്ത രോഗ വിദഗ്ധർ വരെ, ഒപ്പം ഇ.സി.ജിയും ലാബും ഉൾപ്പെടെയുള്ള സേവനങ്ങളും; കല്ലോട് എ.എൽ.പി സ്കൂളിൽ ഭാവന തിയേറ്റേഴ്സ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്സ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. കല്ലോട് എ.എൽ.പി സ്കൂളിൽ നടത്തിയ ക്യാമ്പ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ.ശാരദ ഉദ്ഘാടനം ചെയ്തു. ഭാവന തിയേറ്റേഴ്സ് വൈസ് പ്രസിഡന്റ് ടി.പ്രകാശൻ അധ്യക്ഷനായി. മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനെക്കോളജി,
Page 1 of 1