Tag: mahila sangamam

Total 1 Posts

‘അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം നടത്തണം’; ചെറുവണ്ണൂരില്‍ കൂത്താളി-മുതുകാട് സമരവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ മഹിളാ സംഗമം

ചെറുവണ്ണൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം നടത്തണമെന്ന് മഹിളാജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ആവശ്യപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ യുവാക്കള്‍ ശക്തമായി മുന്നോട്ടു വരണമെന്നും അഭിപ്രായപ്പെട്ടു. കൂത്താളി-മുതുകാട് സമരവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഹിളാ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കെ.കെ നിഷിത അധ്യക്ഷതവഹിച്ചു. കന്നഡ സാഹിത്യകാരിയും സോഷ്യലിസ്റ്റ്

error: Content is protected !!