Tag: MAGIC SHOW

Total 1 Posts

തെരുവിന്‌റെ മക്കള്‍ക്കായി; തെരുവില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനായി മാജിക് ഷോ, സംഭാവന ചെയ്യാം

കൊയിലാണ്ടി: തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന ഉദയം പദ്ധതിയുമായി സഹകരിച്ച് കൊയിലാണ്ടി മാജിക്ക് അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന ഓൺലൈൻ മാജിക്ക് ഷോ ‘മാന്ത്രിക സ്പർശം’ ജൂലൈ 3, 4, 5 തിയ്യതികളിൽ നടക്കുന്നു. വിസ്മയ പ്രകടനങ്ങൾ ആസ്വദിക്കാനും ജനപങ്കാളിത്തത്തോടെയുള്ള ഉദയം എന്ന മഹത് സംരംഭത്തിൽ പങ്കാളികളാവാനും കഴിയുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ

error: Content is protected !!