Tag: madhyam

Total 1 Posts

ചെങ്ങോട്ടുകാവ് എടക്കുളത്ത് എക്‌സൈസ് റെയ്ഡ്; പുഴയിൽ സൂക്ഷിച്ച 1650 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

പേരാമ്പ്ര: ചെങ്ങോട്ടുകാവ് ചേലിയയില്‍ എടക്കുളത്ത് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ് നടത്തി. വലിയ ടാങ്കില്‍ പുഴയില്‍ സൂക്ഷിച്ച 1650 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കൊയിലാണ്ടി എക്‌സൈസ് പാര്‍ട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഇ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീര്‍

error: Content is protected !!