Tag: m.s.f

Total 1 Posts

അവകാശ ലംഘനങ്ങളോട് സന്ധിയില്ല; എം.എസ്.എഫിന്റെ ക്യാമ്പസ് യാത്ര നാളെ

പേരാമ്പ്ര: അവകാശ ലംഘനങ്ങളോട് സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്ര നാളെ കലത്ത് 10 മണി മുതല്‍ വൈകിട്ട് ആറ് മണിവരെ നിയോജക മണ്ഡലത്തിലെ വിവിധ കോളേജുകളിലായി നടക്കുന്നതാണ്. ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ക്യാപ്റ്റനായും, നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ദില്‍ഷാദ്

error: Content is protected !!