Tag: M K Chekkotti

Total 1 Posts

“എംകെ ” തീച്ചൂളയിൽ ഊതിക്കാച്ചിയ നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം

നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം എം.കെ ചെക്കോട്ടി വിടവാങ്ങി. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമാണ് എം.കെ. പതിനൊന്നാം വയസ്സില്‍ കുടുംബ പ്രാരാബ്ധങ്ങള്‍ളെ തുടര്‍ന്ന പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം കടന്നു പോയത് സമരങ്ങളുടെയും പേരാട്ടങ്ങളുടെയും പാതയിലൂടെയാണ്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഉറച്ച സ്വരത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. നിരവധി സമരങ്ങള്‍ക്കും

error: Content is protected !!