Tag: m b Rajesh
”കേന്ദ്രസര്‍ക്കാരാണ് പെന്‍ഷന്‍ തരുന്നതെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളേ, ഇതാ കണക്കുകള്‍” പെന്‍ഷന്‍ തരുന്നത് കേന്ദ്രമാണെന്ന ബി.ജെ.പി പ്രചരണത്തിന്റെ മുനയൊടിച്ച് എം.ബി.രാജേഷ്
കോഴിക്കോട്: കേരളത്തിലെ പെന്‍ഷന്‍ വിതരണം നടത്തുന്ന കേന്ദ്രസര്‍ക്കാറാണ് എന്ന ബി.ജെ.പി പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി മന്ത്രി എം.ബി.രാജേഷ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ വിഹിതം കിട്ടുന്നതെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ എം.ബി.രാജേഷ് വ്യക്തമാക്കുന്നത്. ”ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കേരളത്തിന് ആകെ ആവശ്യമുള്ളത് 1503,92,78,600 (1503.92 കോടി) രൂപയാണ്.
‘സപ്തംബർ 20 മുതൽ തീവ്ര വാക്സിൻ യജ്ഞം, തെരുവുനായകളെ വാക്സിനേഷന് എത്തിക്കുന്നവർക്ക് 500 രൂപ, എല്ലാ ബ്ലോക്കിലും എ.ബി.സി സ്റ്റെറിലൈസേഷൻ കേന്ദ്രങ്ങള്‍’; തെരുവുനായ ആക്രമണം തടയാനായി വിവിധ പദ്ധതികളുമായി സർക്കാർ
തിരുവനന്തപുരം: പേരാമ്പ്ര മേഖല ഉൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തെരുവനായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സെപ്റ്റംബർ 20 മുതൽ ഒരു മാസക്കാലമാണ് വാക്സിൻ യജ്ഞം നടത്തുക. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും പ്രത്യേകം തയ്യാറാക്കിയ
ശബ്ദചക്രവര്‍ത്തി ഖാന്‍ കാവില്‍ ഉള്‍പ്പെടെ നിരവധി പ്രതിഭകളെ വാര്‍ത്തെടുത്തു; നൂറിന്റെ നിറവില്‍ കാവുന്തറ എ.യു.പി.സ്‌കൂള്‍
പേരാമ്പ്ര: വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ ഒരു ദേശത്തിന്റെ വിളക്കായി മാറിയ കാവുന്തറ എ.യു.പി.സ്‌കൂള്‍ നൂറാം വാര്‍ഷികത്തിലേക്ക്. സ്‌കൂളിന്റെ വാര്‍ഷികാഘോഷവും പുതുതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനവും കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ.കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സ്‌കൂള്‍ കവാടത്തിന്റെയും വിവിധ ലാബുകളുടെയും ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി. നിര്‍വ്വഹിക്കും. 1921 ല്‍ പള്ളിക്കൂടമായാണ് സ്‌കൂള്‍