Tag: m

Total 1 Posts

ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

പേരാമ്പ്ര: ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോ​ഗ്യവകുപ്പും. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സർക്കാർ അം​ഗീകരിച്ചില്ല. കാട്ടൂർ

error: Content is protected !!