Tag: Lottery Ticket Winner

Total 2 Posts

ചായക്കടയിലെത്തിയ വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റെടുത്തു, മണിക്കൂറുകൾക്കുള്ളിൽ കോടീശ്വരനായി; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വടകരക്കാരന്

വടകര: മണിക്കൂറുകൾക്കുള്ളിൽ കോടിശ്വരനായി മാറിയിരിക്കുകയാണ് വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. സംസ്ഥാന സർക്കാരിന്റെ ഭാ​ഗ്യകുറിയിലൂടെയാണ് ദിവാകരനെ ഭാ​ഗ്യദേവത കടാക്ഷിച്ചത്. രാവിലെ വടകരയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്കാണ് ദിവാകരൻ അർഹനായത്. ഇന്നലെ രാവിലെ വീരഞ്ചേരിയിലെ രാേഗഷ്

കൊല്ലത്ത് ലോട്ടറിയടിച്ചയാൾ കൊയിലാണ്ടി പോലീസില്‍ അഭയം തേടി; സഹായിച്ച് പോലീസ്

കൊയിലാണ്ടി: ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷംഅടിച്ച ബിഹാര്‍ സ്വദേശി കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് നാല്‍പ്പത്തൊന്നുകാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് സായിദ് കൂട്ടുകാരായ ആസാദുല്‍, മാനിറുല്‍ എന്നിവരുമായി ഇന്നു പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. കൊയിലാണ്ടി കൊല്ലത്തു

error: Content is protected !!