Tag: #Lost wallet

Total 1 Posts

ചക്കിട്ടപാറയിലേക്കുള്ള യാത്രക്കിടയില്‍ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

പേരാമ്പ്ര: കൂവപൊയില്‍ നിന്ന് ചക്കിട്ടപാറ യാത്രയ്ക്കിടെ പണവും പ്രധാനപെട്ട രേഖകകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് സ്വദേശി റോജോയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ പണവും എടിഎം കാര്‍ഡും ലൈസന്‍സുമാണ് ഉണ്ടായിരുന്നത്. ജോലി ആവശ്യാര്‍ത്ഥം ഇന്ന് ഉച്ചയ്ക്ക് മുന്ന് മണിക്ക് ശേഷം ബൈക്കില്‍ കൂവപൊയില്‍ നിന്ന് ചക്കിട്ടപാറയിലേക്ക് വന്നതായിരുന്നു റോജോ. കണ്ടു കിട്ടുന്നവര്‍ 9020032323 എന്ന

error: Content is protected !!