Tag: logo published

Total 1 Posts

പേരാമ്പ്ര ഉപജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

കൂരാച്ചുണ്ട്: അടുത്ത മാസം കൂരാച്ചുണ്ടില്‍ വച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്‌കൂള്‍ മാനേജര്‍ ഫാ.വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയകൊടിക്ക് നല്‍കി പ്രകാശനം ചെയ്തു. വിത്സണ്‍ പാത്തിച്ചാലില്‍ അധ്യക്ഷത

error: Content is protected !!