Tag: LOCKDOWN

Total 75 Posts

നൂറുമീറ്ററിനുള്ളിൽ അഞ്ച് രോഗിയായാൽ മുപ്പൂട്ട്‌, വീടും ഓഫീസും മൈക്രോ കണ്ടെയ്‌ൻമെന്റാകും; മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: നൂറുമീറ്റർ പരിധിയിൽ അഞ്ചിൽ കൂടുതൽ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌താൽ അവിടം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണാക്കും. അവിടെ മപ്പൂട്ടും ഏർപെടുത്തും. കോവിഡ്‌ പ്രതിരോധത്തിന്‌ വീടും ഓഫീസും ഉൾപ്പെടെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ പുതുക്കി. നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ. തെരുവ്, മാർക്കറ്റ്, ഹാർബർ, മത്സ്യബന്ധന ഗ്രാമം, മാൾ, റസിഡൻഷ്യൽ

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പുതുക്കി സര്‍ക്കാര്‍; കൂടുതൽ രോഗികളുണ്ടെങ്കിൽ കൂട്ടുകുടുംബങ്ങളും ക്ലസ്റ്ററാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് പുതിയ ഉത്തരവ്. രോഗവ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. സംസ്ഥാനത്ത് നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെന്‍മെന്റ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഡബ്ള്യു.ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങും. ഡബ്‌ള്യു ഐ പി ആര്‍ എട്ടിന് മുകളിലുള്ള വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങും. 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളിലാണ് നിലവില്‍ നിയന്ത്രണം ഉള്ളത്. ഡബ്‌ള്യു ഐ

ജാഗ്രതയോടെ ഓണത്തിലേക്ക്: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണില്ല; ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

തിരുവനന്തപുരം: കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവ‍ർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന്

സർക്കാർ അയയുന്നു: കടയിൽ പ്രവേശിക്കാൻ നിബന്ധനകള്‍ കര്‍ശനമാക്കില്ല

തിരുവനന്തപുരം: കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനയ്ക്കു മുതിരേണ്ടെന്നു സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയില്ല. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണു ജില്ലാ കലക്ടര്‍മാര്‍ എസ്പിമാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ജനങ്ങളെ

സംസ്ഥാനത്ത് ഇളവുകള്‍ ഇന്നു മുതല്‍; ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍; തുറസായ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, വിശദാംശം ചുവടെ

കോഴിക്കോട്: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ – വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ; ഇനി മുതൽ ടി.പി.ആർ അല്ല ഡബ്ല്യുഐപിആർ, വിശദമായി നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍. ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ഇതനുസരിച്ചായിരിക്കും

കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകൾ; പുതിയ ലോക്ഡൗൺ ഇളവുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് അർധ രാത്രി മുതലാണ് ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇനിമുതൽ നിയന്ത്രണത്തിന് പുതിയ രീതിയായിരിക്കും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗൺ ഉപേക്ഷിച്ചു. പുതിയ കോവിഡ് മാർഗരേഖ പ്രകാരം തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താമെന്നും

കോവിഡ് നിയന്ത്രണങ്ങള്‍: പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു, കടകൾക്ക് ആഴ്ചയിൽ ആറ് ദിവസം രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം, വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ പരിഷ്‌കരിച്ച ഇളവുകള്‍ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ്. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍

സംസ്ഥാനത്ത് ‘ലോക്ക്’ തുറക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ നിയമസഭയില്‍, ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍, നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍, അറിയാം വിശദമായി

കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം. പ്രഖ്യാപനം നാളെ നിയമസഭയിൽ. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടതുറക്കാം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക മേഖല തിരിച്ച്. ഒരാഴ്ചയിലെ രോഗികളുടെ കണക്ക് അനുസരിച്ച് മേഖല നിശ്ചയിക്കും. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രങ്ങള്‍. ആയിരത്തില്‍ എത്ര പേര് രോഗികൾ എന്ന് കണക്കാക്കും, അതിന്

error: Content is protected !!