Tag: loan license subsidy mela

Total 2 Posts

പേരാമ്പ്രയില്‍ ലോണ്‍- ലൈസന്‍സ്-സബ്സിഡി മേള; സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്

പേരാമ്പ്ര: സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് മുഖേന എട്ട് ലോണുകള്‍ക്ക് അനുമതി പത്രം കൈമാറി. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്‍, ലോണിന്റെ അനുമതി പത്ര വിതരണം,

പുതിയ സംരംഭം തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും സംരംഭകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരവുമേകി; മേപ്പയ്യൂരില്‍ ലോണ്‍ – ലൈസന്‍സ്- സബ്സിഡി മേള

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ -ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ വ്യവസായ വകുപ്പ് ഓഫീസര്‍ സുധീഷ് കുമാര്‍ പങ്കെടുത്തു. സംരംഭകരുടെ ആശങ്കകളും

error: Content is protected !!