Tag: loan license
‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ലോണ്‍- ലൈസന്‍സ്- സബ്സിഡി മേള, അനുമതി പത്രങ്ങള്‍ കൈമാറി
ചങ്ങരോത്ത്: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ലോണ്‍- ലൈസന്‍സ് – സബ്സിഡി മേള സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് മുഖാന്തരം മൂന്ന്പേര്‍ക്ക് ലോണ്‍ അനുമതി പത്രം
സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതി; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള നാളെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ. ടി രാജന്‍ ഉദ്ഘാടനം ചെയ്യും. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍, കെ.എ.ഐ.എഫ്.ടി രജിസ്‌ട്രേഷന്‍, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍,