Tag: loan
ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്; കോഴിക്കോട് സ്വദേശി അടക്കം രണ്ട് മലയാളികൾകൂടി അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികൾ കൂടി അറസ്റ്റിലാകുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ചൈനീസ് ആപ്പുകള്‍ വഴി ലോണ്‍
നിപ ജീവനെടുത്ത പന്തിരിക്കരയിലെ സാലിഹിന്റെ വിദ്യാഭ്യാസ വായ്പയില്‍ ജപ്തി ഭീഷണി; സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് കുടുംബം
പേരാമ്പ്ര: നിപബാധിച്ച് മരിച്ച കുടുംബാഗംങ്ങളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും കരകയറുംമുന്‍പേ ജപ്തി ഭീഷണിയില്‍ വലഞ്ഞ് കുടുംബം. സൂപ്പിക്കടയിലെ മറിയത്തിന്റെ കുടുംബത്തിനാണ് ഇങ്ങനെ ഒരു വിഷമകരമായ അനുഭവമുണ്ടായിരിക്കുന്നത്. നിപകവര്‍ന്ന മകന്‍ സാലിഹിന്റെ വിദ്യാഭ്യാസ വായ്പ്പയുടെ കുടിശ്ശികയിലാണ് വീട് ജപ്തി ഭീഷണി നേരിടുന്നത്. 2011 ലാണ് സാലിഹ് ബെംഗളൂരുവില്‍ സിവില്‍ എഞ്ചിനിയറിങ് പഠനത്തിന് കേരള ഗ്രാമീണ ബാങ്ക് പന്തിരിക്കര
ടൂവീലര്‍ വാങ്ങാന്‍ ലോണെടുക്കാനുള്ള ആലോചനയിലാണോ? പലിശ കുറഞ്ഞ് കിട്ടാന്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വാഹനമാണ് ഇരുചക്ര വാഹനങ്ങള്‍. ജോലിയ്ക്കും സമയത്തെത്താനും യാത്രാ ബുദ്ധിമുട്ടുള്ള മേഖലയില്‍ നിന്നും പുറത്തേക്ക് പോകാനുമെല്ലാം ടൂവീലറുകള്‍ ഏറെ സഹായകരമാണ്. ടൂവീലറുകള്‍ സ്വന്തമാക്കാന്‍ ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. പലിശയുടെ കാര്യത്തില്‍ അധികമൊന്നും ശ്രദ്ധ നല്‍കാറില്ല. എന്നാല്‍ ചില മുന്‍കരുതലെടുത്താല്‍ കുറഞ്ഞ പലിശയില്‍ തന്നെ നിങ്ങള്‍ക്ക് ടൂവീലറുകള്‍ സ്വന്തമാക്കാന്‍ കഴിയും. മികച്ച നിരക്കില്‍