Tag: literacyprogram

Total 1 Posts

ഔപചാരിക വിദ്യാഭ്യാസം നേടാനായില്ലേ? നിങ്ങൾക്കായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കൂരാച്ചുണ്ടില്‍ വാര്‍ഡ് സമിതികള്‍ സര്‍വ്വേ നടത്തും

കൂരാച്ചുണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ – തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ രണ്ടിന് നിരക്ഷരരെ കണ്ടെത്താന്‍ പഞ്ചായത്തില്‍ സര്‍വേ നടത്തും. വാര്‍ഡ് സമിതികള്‍ രൂപീകരിച്ച് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്താനാണ് തീരുമാനം. സമൂഹത്തിന്റെ

error: Content is protected !!