Tag: lional messi

Total 1 Posts

പത്താം നമ്പര്‍ ജേഴ്സിയില്‍ ഇനി മെസിയില്ല; പിഎസ്ജിയില്‍ മെസി കളിക്കുക നമ്പര്‍ 30 കുപ്പായത്തില്‍; ‘മെസി’ ട്രെയിലര്‍ പുറത്തുവിട്ട് പിഎസ്ജി, വീഡിയോ കാണാം

കോഴിക്കോട്: പാരീസില്‍ പറന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് സെന്‍റ് ജര്‍മ്മന്‍ കളിക്കളത്തില്‍ എത്തി ലയണല്‍ മെസി. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ റിലീസ് ചെയ്തിരിക്കുകയാണ് പിഎസ്ജി. പിഎസ്ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്സിയാണ് മെസി അണിയുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പിഎസ്ജിxമെസി, പരീസില്‍ പുതിയ രത്നം എന്ന പേരിലാണ് ട്രെയിലര്‍.

error: Content is protected !!