Tag: Linkedin

Total 1 Posts

വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ല; ഹാക്കിംഗ്‌ നിഷേധിച്ച് ലിങ്ക്ഡ്ഇൻ, 70 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍

കോഴിക്കോട്: 70 കോടി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായ ലിങ്ക്ഡ്ഇന്‍. ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ചതായി പറയുന്ന വിവരങ്ങള്‍ പരിശോധിച്ചെന്നും ഇത് ഏതൊരാള്‍ക്കും എടുക്കാന്‍ കഴിയുന്ന വിവരങ്ങളാണെന്നും, വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പറഞ്ഞു. ലിങ്ക്ഡ്ഇന്നില്‍ നിന്നും മറ്റ് വെബ്‌സൈറ്റുകളില്‍ നിന്നും മാറ്റുമെടുത്ത വിവരങ്ങളാണ് വില്പനയ്ക്ക്

error: Content is protected !!