Tag: lightining

Total 1 Posts

‘മെയിൻസ്വിച്ചും മീറ്ററും തെറിച്ചുവീണു, മുറ്റത്തെ ഇന്റർലോക്ക് ഇളകിമാറി, ആളില്ലാത്തതിനാൽ ഒഴിവായത് വൻദുരന്തം’; പേരാമ്പ്ര ചാലിക്കരയിൽ ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ

പേരാമ്പ്ര: ശക്തമായ ഇടിമിന്നലിൽ ചാലിക്കര പുളിയോട്ടുമുക്കിൽ വീടുകളിലെ വയറിം​ഗും ഇലട്രോണിക് ഉപകരണങ്ങളും നശിച്ചു. പുളിയോട്ടുമുക്കിൽ വാളൂർപാറയ്ക്കുസമീപമുള്ള കേളോത്ത് ആയിഷ, കേളോത്ത് കുഞ്ഞിക്കലന്തൻ, കേളോത്ത് ഫൗസിയ എന്നിവരുടെ വിടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മൂന്ന് വീടുകളിലെയും വയറിങ്ങും മെയിൻസ്വിച്ചും കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ആയിഷയുടെ വീട്ടിലെ വയറിങ്‌ പൂർണമായി നശിച്ചു. മെയിൻസ്വിച്ചും മീറ്ററും

error: Content is protected !!