Tag: license

Total 1 Posts

ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താലും ലൈസന്‍സ് തെറിക്കും

കോഴിക്കോട്​: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ്​ പോകുമെന്ന്​ മോ​ട്ടോര്‍ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​. നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാല്‍ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ സ്​പീക്കറുമായി

error: Content is protected !!