Tag: library anniversary

Total 1 Posts

വായനയിലൂടെ വളരാം; ചാലിക്കരയില്‍ സ്വതന്ത്ര വായനശാല 75ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

പേരാമ്പ്ര: ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചാലിക്കര സ്വതന്ത്ര വായനശാലയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. സാഹിത്യകാരന്‍ യു.കെ കുമാരന്‍ മുഖ്യാതിഥിയായി. സ്വാഗതസംഘം ചെയര്‍മാന്‍ എസ്.കെ അസ്സയിനാര്‍ അധ്യക്ഷനായി. ഷിജി കൊട്ടാറക്കല്‍, കെ മധുകൃഷ്ണന്‍, ലിമ പാലയാട്ട്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാവിരുന്നുമൊരുക്കി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി

error: Content is protected !!