Tag: league conference

Total 1 Posts

‘നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ ഉദ്യോഗസ്ഥ- സി.പി.എം. കൂട്ടുകെട്ട് അന്വേഷിക്കണം’; വയലാളി മേഖലാ മുസ്ലിം ലീഗ് സമ്മേളനം

പേരാമ്പ്ര: നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ ഉദ്യോഗസ്ഥ-സി.പി.എം. കൂട്ടുകെട്ട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ-സി.പി.എം. ബന്ധമാണെന്നും ഇതെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വയലാളി മേഖലാ മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് നിര്‍മ്മാണം ആരംഭിച്ചതു മുതല്‍ റോഡിന്റെ ഇരുവശത്തും സമീപ പ്രദേശങ്ങളിലെ കുന്നുകള്‍

error: Content is protected !!