Tag: leage

Total 3 Posts

പുതിയ ഓഫീസിനായ്; എരവട്ടൂരില്‍ ആരംഭിക്കുന്ന മുസ്ലിലീഗ് ഓഫീസ് കെട്ടിട നിര്‍മ്മാണഫണ്ട് സ്വീകരണത്തിന് തുടക്കമായി

പേരാമ്പ്ര: എരവട്ടൂര്‍ ഏരത്ത് മുക്കില്‍നിര്‍മ്മിക്കുന്ന മുസ്ലിംലീഗ് ഓഫീസിന്റെ പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കെ.പി റസാഖില്‍ നിന്നും ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സി.പി.എ അസീസ്, ഇ ഷാഹി, കെ.പി റസാഖ്, സി മൊയ്തു, എ.കെ കുഞ്ഞമ്മത്, കെ.കെ കുഞ്ഞമ്മത് മാസ്റ്റര്‍, കെ.സി.എം മജീദ്, കെ.എം

‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം, മേപ്പയ്യൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി

മേപ്പയ്യൂര്‍: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പതാക ഉയര്‍ത്തി. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് പതാക ഉയര്‍ത്തിയത്. മുജീബ് കോമത്ത്, ഐ.ടി അബ്ദു സെലാം എന്നിവര്‍ ചേര്‍ന്നാണ് പതാക

തറമ്മലങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വ്യക്തിയെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ

അരിക്കുളം: തറമല്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് അമ്മത് പൊയിലങ്ങല്‍, മണ്ഡലം എം.എസ്.എഫ്. വൈസ് പ്രസിഡന്റ് ശുഐബ് തറമല്‍ എന്നിവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം. അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റിയാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക രാഷ്ടീയ മേഖലകളില്‍ ഇടപെടുന്ന നേതാക്കളെ കയ്യേറ്റം ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും ആരോപിച്ചു. മുസ്ലിം

error: Content is protected !!