Tag: LATHIKA SUBHASH

Total 1 Posts

മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും. എന്‍സിപി കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നും എന്‍സിപിയില്‍ ചേരുന്നതില്‍ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ മോഹിച്ചല്ല പോകുന്നത്. രാഷ്ട്രീയത്തില്‍ തുടരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എന്‍സിപിയിലേക്ക് പോകുന്നത്.

error: Content is protected !!