Tag: lap

Total 1 Posts

പഠനം ഇനി കൂടുതല്‍ എളുപ്പം; കൂത്താളി പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു

കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തില്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.കെ ബിന്ദു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് വി.എം അനുപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍

error: Content is protected !!