Tag: land along the river

Total 1 Posts

സംരക്ഷണഭിത്തിയില്ല, കൂരാച്ചുണ്ടില്‍ ഓഞ്ഞില്‍ ചെറുപുഴയുടെ തീരമിടിയുന്നു; കൃഷിഭൂമി പുഴ കവരുന്നതില്‍ ആശങ്കയൊഴിയാതെ കര്‍ഷകര്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കൃഷിഭൂമി പുഴയോരം കവരുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. പുഴകള്‍ക്ക് സംരക്ഷണഭിത്തികെട്ടാത്തതാണ് വലിയതോതില്‍ തീരമിടിയുന്നതിന് കാരണമാകുന്നത്. ഓഞ്ഞില്‍ ചെറുപുഴയുടെ തീരമിടിഞ്ഞതോടെ നിരവധി കര്‍ഷകരുടെ ഭൂമിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാംമുക്ക് മുതല്‍ പുളിവയല്‍വരെയുള്ള ഭാഗങ്ങളിലും ഓഞ്ഞില്‍ ഭാഗത്തും പുഴയോരത്തുള്ള തെങ്ങ്, കവുങ്ങ്, റബ്ബര്‍, കൊക്കോ തുടങ്ങിയവയ്ക്കാണ് കാലങ്ങളായി നാശം വന്നുകൊണ്ടിരിക്കുന്നത്. ചെക്ക്ഡാമുകളുടെ സംരക്ഷണഭിത്തി മാത്രമാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ

error: Content is protected !!