Tag: kUTTIYADI

Total 16 Posts

കുറ്റ്യാടിയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എം മെഷ്യന്റെ തകരാര്‍മൂലം പണം നഷ്ടമായി; ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കുറ്റ്യാടി: എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്‌സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചത്. 2020 നവംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കുറ്റ്യാടിയിലെ സ്വകാര്യബാങ്ക് എ.ടി.എമ്മിൽ പണം പിൻവലിക്കാനെത്തിയ വാരിദ്, മെഷീനിൽ പിൻനമ്പറും തുകയും നൽകി ഏറെ

കുറ്റ്യാടിയിലെ പ്രതിഷേധം; 32 പേര്‍ക്കെതിരെ നടപടിയുമായി സി.പി.എം, അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കുറ്റ്യാടി: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിനെതിരേ നടന്ന പ്രകടനത്തിന്റെ പേരിൽ സി.പി.എമ്മിനുള്ളിൽ നടപടി തുടരുന്നു. കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടി അംഗങ്ങളും ഉൾപ്പെടെ 32 പേർക്കെതിരേ നടപടി സ്വീകരിച്ചു. അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആറുപേരെ ഒരുവർഷത്തേക്കും ബാക്കിയുള്ളവരെ ആറുമാസത്തേക്കും

കൃഷി ഭൂമിയില്‍ ജണ്ട കെട്ടാന്‍ നീക്കം; കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ ചൂരണി നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, കാരിമുണ്ട പ്രദേശത്തു കൃഷി ഭൂമിയിൽ ജണ്ട കെട്ടാനുള്ള വനം വകുപ്പു നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണു വനം വകുപ്പ് സർവേ നടപടികൾ ആരംഭിച്ചത്. തെങ്ങോലിൽ ചാക്കോ, മഞ്ഞപ്പള്ളിൽ രവി, കുമ്പിളുമൂട്ടിൽ ജോസ്, പ്ലാക്കൽ ഔസേപ്പ്, ആലക്കൽ ബേബി എന്നിവരുടെ വീടും, പാലംപാറ വൽസമ്മ, മഞ്ഞപ്പള്ളിൽ പുഷ്പ,

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി എം.എല്‍.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആയഞ്ചേരി : കുറ്റ്യാടി എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എം.എൽ.എ. ഓഫീസുമായിമായി ബന്ധപ്പെടാനുമുള്ള സൗകര്യത്തിന് വേണ്ടിയാണ് ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ ആരംഭിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. പറഞ്ഞു. പി. മോഹനൻ അധ്യക്ഷനായി. കെ.കെ. ലതിക, കെ.കെ. ദിനേശൻ, പി.

പുതുക്കുടി മുക്ക് – നമ്പാം വയല്‍ – കാക്കുനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുക; ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: പുതുക്കുടി മുക്ക് – നമ്പാം വയല്‍ – കാക്കുനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാതഗ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. മൂന്ന് വര്‍ഷം മുമ്പ്് റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡരികിലെ കൈയേറ്റങ്ങള്‍ ജൂണ്‍ 19 നകം നീക്കണം

കോഴിക്കോട്: സംസ്ഥാനപാത 38 ഉളേള്യരി മുതല്‍ കുറ്റ്യാടി പാലം വരെയുളള റോഡിനിരുവശത്തുമുള്ള കൈയേറ്റങ്ങള്‍ ജൂണ്‍ 19നകം നീക്കം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡ് സ്ഥലം കൈയ്യേറി കച്ചവടം നടത്തുന്നതും സാധനസാമഗ്രികള്‍ വില്‍ക്കുന്നതും ഒഴിവാക്കണം. റോഡിനിരുവശത്തും സൂക്ഷിച്ചിരിക്കുന്ന കേടായതും ദ്രവിച്ചതുമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. വില്പനാനുമതി ഇല്ലാത്ത വാഹനങ്ങള്‍ സ്ഥിരമായി ഒരേയിടത്ത് സ്ഥാപിച്ച് കച്ചവടം നടത്തുന്നത്

error: Content is protected !!