Tag: kuttiyadi Nikshepa Thattippu

Total 2 Posts

കുറ്റ്യാടി ജൂവലറി നിക്ഷേപത്തട്ടിപ്പ്: പരാതികള്‍ മുഴുവനും സബീറിന്റെ പേരില്‍; കുറ്റ്യാടി സ്‌റ്റേഷനില്‍ മാത്രം 188 പരാതികള്‍

കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പിൽ കുറ്റ്യാടി പോലീസിന് ലഭിച്ച പരാതികൾ മുഴുവനും അറസ്റ്റിലായ മാനേജിങ് ‍ഡയറക്ടർ വി.പി സബീറിന്റെ പേരിലെന്ന് സി.ഐ. ടി.പി. ഫർഷാദ് അറിയിച്ചു. ജൂവലറിയിൽ നിക്ഷേപം സ്വീകരിച്ചു എന്നതിനു പകരമായി നൽകിയ രേഖകളിൽ സബീറിന്റെ പേരും ഒപ്പുമാണുള്ളത്. ഇതുവെച്ചാണ് നിക്ഷേപകർ പോലീസിന് പരാതി നൽകിയത്. മറ്റു പാർട്‌ണർമാരെ രേഖകൾ പരിശോധിച്ച് കണ്ടെത്തണം.

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കേസിലെ മുഖ്യപ്രതി വി.പി സബീര്‍ അറസ്റ്റില്‍; മറ്റ് പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

പേരാമ്പ്ര: കുറ്റ്യാടിയില്‍ വന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം പേരില്‍ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വി പി സബീറിനെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ മാനേജിംഗ് പാര്‍ട്‌നറായ സബീര്‍ പ്രദേശത്തെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്. പയ്യോളി,

error: Content is protected !!