Tag: Kuttiyadi MLA

Total 2 Posts

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി എം.എല്‍.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആയഞ്ചേരി : കുറ്റ്യാടി എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എം.എൽ.എ. ഓഫീസുമായിമായി ബന്ധപ്പെടാനുമുള്ള സൗകര്യത്തിന് വേണ്ടിയാണ് ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ ആരംഭിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. പറഞ്ഞു. പി. മോഹനൻ അധ്യക്ഷനായി. കെ.കെ. ലതിക, കെ.കെ. ദിനേശൻ, പി.

കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടിക്കെതിരെ സിപിഎം അച്ചടക്ക നടപടി; ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി

പേരാമ്പ്ര: കുറ്റ്യാടി എംഎല്‍എ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും കരുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി. എന്നാല്‍ നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീല്‍ നല്‍കി. പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്.

error: Content is protected !!