Tag: kuttiady dam

Total 1 Posts

വേനല്‍ കാലത്ത് ജനങ്ങള്‍ക്ക് ദാഹജലമേകും കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍; പെരുവണ്ണാമൂഴി ഡാം പരിസരത്ത് നവീകരണം നടത്തി

ചക്കിട്ടപാറ കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നവീകരണം നടത്തി. പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നൂറുകണക്കിന് ദൂരം വരുന്ന കനാല്‍, പതിനായിരക്കണക്കിന് സന്നദ്ധ വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് നവീകരിച്ചത്. വേനല്‍ കാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും ഏറെ ഗുണകരമാകുന്നതാണ്

error: Content is protected !!