Tag: kuttiady canal
Total 1 Posts
കുറ്റ്യാടി കനാല്‍ 20ന് തുറക്കും: ആദ്യം വെള്ളം എത്തുക കൊയിലാണ്ടി ഭാഗത്തേക്കുള്ള ഇടതുകര കനാലിൽ
കൊയിലാണ്ടി: കുറ്റ്യാടി ജലസേചന പദ്ധതിക്കു കീഴിലെ കനാല്‍ ഷട്ടര്‍ 20ന് തുറക്കും. കൊയിലാണ്ടി ഇടതുകര ഭാഗത്തെ കനാലാണ് ആദ്യം തുറക്കുക. ഫെബ്രുവരി 24 നുള്ളിൽ കൊയിലാണ്ടി മേഖലകളിൽ കനാൽ വെള്ളം എത്തി തുടങ്ങും. പെരുവട്ടൂർ, കാപ്പാട് ഭാഗത്തേക്കുള്ള മെയിൻ കനാലാണ് ആദ്യം തുറക്കുന്നത്. മുചുകുന്ന്, തിക്കോടി, അയനിക്കാട് ഭാഗങ്ങളിലേക്കും ഇടതുകര കനാലിൽ നിന്നാണ് വെള്ളം എത്തുക.