Tag: Kutiyadi Kozhikode bus

Total 1 Posts

യാത്രക്കാരിയുടെ കയ്യിലേൽപ്പിച്ച കവർ തിരിച്ചുവാങ്ങാൻ മറന്നു; കുറ്റ്യാടി – കോഴിക്കോട് ബസിൽ മറന്നുവച്ച കവറിന്റെ ഉടമകളെ തേടുന്നു

പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് ബസിൽ യാത്ര ചെയ്യുന്നതിനിടിൽ യാത്രക്കാരിയുടെ കയ്യിലേൽപ്പിച്ച കവർ തിരിച്ചുവാങ്ങാതെ ബസിറങ്ങി സ്ത്രീകൾ. ഇന്നലെ വെെകുന്നേരം 5.30-ഓടെയാണ് സംഭവം. ബസിൽ മറന്നുവച്ച കവറിന്റെ ഉടമകളെ തേടുന്നു. രണ്ട് മുസ്ലിം സ്ത്രീകൾ അവരുടെ കൂടെ രണ്ട് കുഞ്ഞുമക്കൾ ഉള്ളത് കാരണം യുവതിയുടെ കയ്യിൽ ഒരു കവർ കൊടുക്കുകയായിരുന്നു. ബസിറങ്ങുന്നതിനിടയിൽ കവർ തിരിച്ച് വാങ്ങാൻ വിട്ടുപോയി. പേരാമ്പ്ര

error: Content is protected !!