Tag: kutiyadi hydro eletric project
Total 1 Posts
ഉൽപ്പാദനശേഷി കൂട്ടാൻ കക്കയം; കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിക്കുന്നു
കൂരാച്ചുണ്ട്: വൈദ്യുതമേഖലയിലെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാൻ കക്കയത്തെ കുറ്റ്യാടി ജലവൈദ്യുത പദ്ധതി നവീകരിക്കുന്നു. ഉൽപ്പാദന പ്രസരണ ഊർജ ഉപഭോഗം സാധ്യമാക്കുന്നതിനായി ആദ്യഘട്ടത്തിൽ നവീകരണത്തിനൊപ്പം ശേഷി വർധിപ്പിക്കൽ പ്രവൃത്തിക്കും വ്യാഴാഴ്‌ച തുടക്കമാവും. പകൽ 10.30ന് കക്കയം ഗവ. എൽപി സ്‌കൂളിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനംചെയ്യും. സംസ്ഥാന ജല വൈദ്യുത പദ്ധതികളിൽ സ്ഥാപിതശേഷിയിൽ മൂന്നാം സ്ഥാനത്താണ്