Tag: Kutiyadi Churam Road
Total 1 Posts
കുറ്റ്യാടി ചുരം റോഡ്: കെ.എസ്.ടി.പി.ക്ക് കൈമാറും; റോഡ് നവീകരണത്തിന് 85 കോടി രൂപ അനുവദിച്ചു
കുറ്റ്യാടി: കുറ്റ്യാടി ചുരം റോഡിന്റെ വികസനസാധ്യത കണക്കിലെടുത്ത് അടുത്ത ഏഴുവര്‍ഷത്തേക്ക് റോഡിന്റെ ചുമതല കെ.എസ്.ടി.പി.ക്ക് തന്നെ കൈമാറുമെന്നും, ഉപരിതലം ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നവീകരണം താമസംകൂടാതെ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചുരം റോഡിന്റ നിലവിലെ സ്ഥിതി നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. പത്താംവളവിലെ വ്യൂപോയന്റിലെത്തിയ മന്ത്രി വികസനസാധ്യത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പക്രംതളം