Tag: Kutiyadi Bypass
Total 1 Posts
കുറ്റ്യാടി ബൈപ്പാസ് നിര്‍മ്മാണം: ജനങ്ങളുടെ പ്രയാസം കണക്കിലെടുക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കുറ്റ്യാടി : ബൈപ്പാസ് കടന്നുപോകുന്ന ഭാഗങ്ങളിലെ ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തുകൊണ്ടായിരിക്കും കുറ്റ്യാടിയിലെ നിർദിഷ്ട ബൈപാസ് നിർമിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുറ്റ്യാടി ബൈപാസിന്റെ ദിശ നേരിൽക്കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസിന്റെ നിലവിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കും. ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചർച്ചചെയ്ത് ബൈപ്പാസ് നിർമാണം പരമാവധി വേഗത്തിലാക്കാനുള്ള നടപടിയുണ്ടാവും- മന്ത്രി പറഞ്ഞു. കെ.പി.