Tag: Kuthali PHC
Total 1 Posts
കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യം ശക്തം
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് കിഴക്കന്‍ പേരാമ്പ്ര എ പി ജെ ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. കിവക്കന്‍ മലയോര മേഖലകളിലെ ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ്. കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചെമ്പ്ര, താന്നിയോട്, തണ്ടോറപ്പാറ, താന്നിക്കണ്ടി, ആവടുക്ക, കോക്കാട്, കരിമ്പിലമൂല തുടങ്ങിയ പ്രദേശങ്ങളിലെ പാവപ്പെട്ട