Tag: kuthali panchyat

Total 3 Posts

വയോജനങ്ങള്‍ക്ക് താങ്ങായി പഞ്ചായത്ത്; കൂത്താളിയില്‍ കട്ടില്‍ വിതരണം ചെയ്തു

പേരാമ്പ്ര: കുത്താളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടില്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് ബ്ലോക്ക് മെമ്പര്‍ സി.എം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂത്താളി പഞ്ചായത്തിനു മുന്നില്‍ ബിജെപി ധര്‍ണ്ണ

പേരാമ്പ്ര: തൊഴിലറപ്പ് പദ്ധതിയിലെ രാഷ്ട്രിയ വിവേചനം അവസാനിപ്പിക്കുക, വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ധര്‍ണ്ണ നടത്തി. ബിജെപി കൂത്താളി പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. ജനനന്മയ്ക്കായി കേന്ദ്ര

കൂത്താളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; ആറാം വാര്‍ഡിലേക്കുള്ള റോഡുകള്‍ അടച്ചു, കൊവിഡ് വ്യാപനം തടയാന്‍ മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

കൂത്താളി: കുത്താളി പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ആറാം വാര്‍ഡിലേക്കുള്ള പോക്കറ്റ് റോഡുകള്‍ അടച്ചു. പ്രധാന പാതയിലൂടെ മാത്രമേ ഇനി വാര്‍ഡിലേക്ക് പ്രവേശനം അനുവദിക്കൂ. കൊവിഡ് വ്യാപനം തടയുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വാര്‍ഡ് അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കയെന്നും പഞ്ചായത്ത്

error: Content is protected !!