Tag: Kurachund- Vattachira road

Total 1 Posts

റീടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായില്ല; കൂരാച്ചുണ്ട് – വട്ടച്ചിറ റോഡ് പൊട്ടിപൊളിഞ്ഞു, യാത്രക്കാര്‍ ദുരിതത്തില്‍

പേരാമ്പ്ര: കൂരാച്ചുണ്ട് – വട്ടച്ചിറ റോഡ് റീടാറിംഗ് പ്രവര്‍ത്തികള്‍ കഴിഞ്ഞിട്ട് മാസങ്ങളാകുന്നതിന് മുമ്പ് റോഡ് പൊട്ടിപൊളിഞ്ഞതായി പരാതി.1.2കിലോമീറ്റര്‍ റോഡ് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റീ ടാര്‍ചെയ്തത്. ആറ് മാസം മുമ്പാണ് റോഡ് റീ ടാര്‍ ചെയ്തതെന്നും കുണ്ടും കുഴിയുമായെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ ഇതുവഴി കടന്ന് പോകുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടിലായി നാല്

error: Content is protected !!