Tag: kudumbrasee 25th anniversary

Total 1 Posts

കുടുംബശ്രീ 25ാം വാര്‍ഷികാഘോഷം; ചെറുവണ്ണൂര്‍ കണ്ടീതാഴയില്‍ റോഡുകള്‍ ശുചീകരിച്ച് പ്രവര്‍ത്തകര്‍

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 9ാം വാര്‍ഡ് കുടുംബശ്രീ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി. വാര്‍ഡിലെ വിവിധ റോഡുകളുടെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടം പെരുവനത്താഴയില്‍ കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ.ടി രാധ നിര്‍വ്വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് പുഷ്പ കെ.കെ അധ്യക്ഷത വഹിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച ശുചീകരണത്തില്‍ കുടുംബശ്രീ അംഗങ്ങള്‍

error: Content is protected !!