Tag: kudumbasree fest

Total 1 Posts

ചങ്ങരോത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷം, ദൃശ്യം 2023ന് പാലേരിയില്‍ തുടക്കമായി; ഇന്ന് വോളിബോള്‍ മത്സരങ്ങള്‍

ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷത്തിന് പാലേരിയില്‍ തുടക്കമായി. ദൃശ്യം 23′ എന്ന പേരില്‍ നടക്കുന്ന പരിപാടി ഫെബ്രുവരി 12 വരെ തുടരും. ഇന്ന് പ്രധാനമായും വോളിബോള്‍ മത്സരമാണ് നടക്കുന്നത്. വനിതാ വിഭാഗത്തില്‍ എസ്.എന്‍ കോളേജ് ചേളന്നൂര്‍, സെന്റ് മേരീസ് ബത്തേരി ടീമുകളാണ് പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ബ്രദേഴ്‌സ് മൂലാട്, ത്രീസ്റ്റാര്‍

error: Content is protected !!