Tag: kudumbasree 25th anniversary

Total 2 Posts

കലാം-സാംസ്‌കാരിക-സാമൂഹികള്‍ പരിപാടികളുമായി ‘നാട്ടുനന്മ 2023’; ചെറുവണ്ണൂര്‍ കണ്ടീത്താഴയില്‍ കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കണ്ടീത്താഴയില്‍ കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകന്‍ കൂടിയായ അജയ് ഗോപാല്‍ മുഖ്യ അതിഥിയായി. വാര്‍ഡ് മെമ്പര്‍ കെ.പി ബിജു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച്

നാടാകെ ഒരുങ്ങിക്കഴിഞ്ഞു, ചെറുവണ്ണൂര്‍ കണ്ടീത്തായയില്‍ കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിനായി; കലാ-സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്ക് പുതുവര്‍ഷത്തില്‍ തുടക്കം

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് കണ്ടീത്തായയില്‍ കുടുംബശ്രീ 25ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ‘നാട്ടുനന്മ 23’ എന്ന പേരില്‍ ജനുവരി ഒന്നു മുതല്‍ 11 വരെയാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി കലാസാംസ്‌കാരിക, സാമൂഹിക പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നിന് വൈകുന്നേരം നാല് മണിയ്ക്ക് ചെറുവണ്ണൂര്‍ ടൗണില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന

error: Content is protected !!