Tag: kudubasree anniversary

Total 1 Posts

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധകൊടുത്ത് എത്തിച്ചേര്‍ന്നത് നിരവധിപേര്‍; ‘നാട്ടു നന്‍മ 2023’ കണ്ടീത്താഴ കുടുബശ്രീ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചെറുവണ്ണൂര്‍: ‘നാട്ടു നന്‍മ 2023’ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കുടുംബശ്രീ ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ കാര്യാട്ടുകുന്ന് അംഗനവാടിയിലാണ് ക്യാമ്പ് സജ്ജീകരിച്ചത്. രാവിലെ 9 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ വാര്‍ഡില്‍ നിന്നായി 321ഓളം പേര്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍,

error: Content is protected !!