Tag: kudbasree

Total 1 Posts

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്; ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു

കടിയങ്ങാട്: കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന കലോത്സവത്തില്‍ നൂറിലധികം കുടുംബശ്രീ കലാകാരികള്‍ വിവിധ പരിപാടികളില്‍ മാറ്റുരച്ചു. ആരോഗ്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. ഗീത ചടങ്ങില്‍ അധ്യക്ഷത

error: Content is protected !!