Tag: ksu strike

Total 2 Posts

തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം. തോട്ടടയിലെ കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു. കെഎസ്‌യു പ്രവർത്തകർ ഐടിഐ ക്യാമ്പസിൽ കൊടി സ്ഥാപിച്ചതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും കെഎസ് യു പ്രവർത്തകരും

പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി

error: Content is protected !!