Tag: KSU

Total 11 Posts

എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് ഒത്താശയെന്ന് ആരോപണം; വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യുവിൻ്റെ കണ്ണുകെട്ടി പ്രതിഷേധം

വടകര: വടകര പോലീസ് സ്റ്റേഷനു മുമ്പിൽ കെ.എസ്.യു പ്രവർത്തകർ കണ്ണുകെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. എസ്.എഫ്.ഐ അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കെ.എസ്.യുവിൻ്റെ പ്രതിഷേധം. പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര നിയോജകമണ്ഡലം പ്രസിഡന്റ്‌ സി.നിജിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ദിൽരാജ് പനോളി അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ഗായത്രി

വടകര മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി

വടകര: മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്‌. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി സജിത്ത് മാരാർ, കെഎസ്‌യു ഭാരവാഹികളായ അഭിഷേക്, ആഷിഫ്, അരുൺ, രബിത്ത്,

പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് കെ.എസ്.യു നേതാവിന്റെ സ്‌നേഹസമ്മാനം; സ്വന്തം കെെകൊണ്ട് വരച്ച ചിത്രം പി.എം ആര്‍ഷോയ്ക്ക് സമ്മാനിച്ച് കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥ

എലത്തൂര്‍: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സ്വന്തം കൈകൊണ്ട് വരച്ച അദ്ദേഹത്തിന്റെ ചിത്രം സമ്മാനം നല്‍കി കെ.എസ്.യു പ്രവര്‍ത്തക. കെ.എസ്.യു എലത്തൂര്‍ നിയോജക മണ്ഡലം സെക്രട്ടറി തീര്‍ത്ഥയാണ് താന്‍ വരച്ച ചിത്രങ്ങള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയ്ക്ക് നേരിട്ട് കൈമാറിയത്. നരിക്കുനിയിലെ ഡി.വൈ.എഫ്.ഐയുടെ ഗാന്ധി സ്മൃതി വേദിയില്‍വെച്ചായിരുന്നു തീര്‍ത്ഥ ചിത്രം ആര്‍ഷോയ്ക്ക് കൈമാറിയത്. 1970 മുതലുള്ള

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാ‍ർച്ച് സംഘടിപ്പിച്ചത്. മാ‍ർച്ച്

സിൽവർ ഇത്തവണയും യു.ഡി.എസ്.എഫിനൊപ്പം; മത്സരിച്ച19 സീറ്റിൽ പതിനേഴിലും മികച്ച വിജയം

പേരാമ്പ്ര: ഇത്തവണയും സിൽവർ യു.ഡി.എസ്.എഫിനൊപ്പം നിന്നു. മത്സരിച്ച19 സീറ്റിൽ 17 സീറ്റും കരസ്ഥമാക്കിയാണ് യു.ഡി.എസ്.എഫ് ജിവയം സ്വന്തമാക്കിയത്. രണ്ട് അസോസിയേഷനുകൾ എസ്.എഫ്.ഐ പിടിച്ചെടുത്തു. കെ.എസ്.യു വും എം.എസ്.എഫും ചേർന്ന് യു.ഡി.എസ്.എഫ് എന്ന മുന്നണിയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോളേജ് ചെയർമാനായി മുഹമ്മദ് നജി കെ തിരഞ്ഞെടുക്കപ്പെട്ടു. ഫിദ ഫാത്തിമ ഐ.എസാണ് വെെസ് ചെയർമാൻ. രാജ് കിരൺ (സെക്രട്ടറി),

കോഴിക്കോട് രണ്ട് പേരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു; ഒരാള്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി

കോഴിക്കോട്: കോഴിക്കോട് രണ്ട് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു എന്ന ടിങ്കു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഷിജു. ബുഷര്‍

കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’

പേരാമ്പ്ര: കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’ നടത്തി. വാളൂര്‍ ഊടുവഴിയില്‍ നടന്ന ക്യാമ്പ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം അധ്യക്ഷയായി. രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.മധു കൃഷ്ണന്‍, പി.കെ.രാഗേഷ്, പി.എം.പ്രകാശന്‍, സി.കെ.അജീഷ്, റഷീദ് ചെക്ക്യേലത്ത്, പി.കെ.മോഹനന്‍,

പഠിച്ച് ഉയരങ്ങളിലേക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചെറുവണ്ണൂരില്‍ കെ എസ് യു അനുമോദിച്ചു

ചെറുവണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമേദിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. മുയിപ്പോത്ത് – വെണ്ണാറോഡ് മേഖലയില്‍ നടത്തിയ അനുമോദന സദസ്സിന്റ പഞ്ചായത്ത് തല ഉദ്ഘാടനം കെ എസ് യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്

പേരാമ്പ്രയിൽ സജിത്ത് ലാലിന്റെ സ്മരണ പുതുക്കി കെ.എസ്.യു

പേരാമ്പ്ര: രക്തസാക്ഷി സജിത്ത് ലാലിന്റെ 26ാം രക്തസാക്ഷിത്വദിനം ആചരിച്ച് കെ.എസ്.യു. പേരാമ്പ്രയില്‍ നടന്ന അനുസ്മരണ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍കിഫില്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാനും ഇല്ലാതാക്കാനും സി.പി.എം വളര്‍ത്തിയെടുത്ത കൊട്ടേഷന്‍ സംഘങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍

error: Content is protected !!