Tag: KSRTC Terminal

Total 4 Posts

ഇത്തവണ പെട്ടത് കര്‍ണ്ണാടക ആര്‍.ടി.സി! കോഴിക്കോട് കെ.എസ്.ആര്‍.ടി..സി ടെര്‍മിനലില്‍ നിന്ന് ഇറക്കുന്നതിനിടെ കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് റോഡില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസ് കുടുങ്ങി. കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സാണ് റോഡിലേക്ക് ഇറക്കുന്നതിനിടെ കുടുങ്ങിയത്. അടിഭാഗം നിലത്ത് തട്ടിയതാണ് ബസ് കുടുങ്ങാന്‍ കാരണമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ പിറക് വശമാണ് നിലത്ത് തട്ടിയത്. ഇതേ തുടര്‍ന്ന് മാവൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ വീണ്ടും സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി

കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്. ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു

കാത്തിരിപ്പുകള്‍ക്ക് വിരാമം, കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഇന്ന് മിഴിതുറക്കും; ഉദ്ഘാടനം വൈകീട്ട് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും

കോഴിക്കോട്: മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ലക്‌സ് വ്യാഴാഴ്ച മിഴി തുറക്കും. ‘മാക് ട്വിന്‍ ടവര്‍’ എന്ന് പേരിട്ട വാണിജ്യകേന്ദ്രത്തിന്റെ താക്കോല്‍ ഇന്ന് വൈകിട്ട് ഗതാഗത മന്ത്രി ആന്റണി രാജു കൈമാറുന്നതോടെ ആറ് വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകും. നൂറുദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ‘മാക് ട്വിന്‍ ടവര്‍’

കോഴിക്കോട് ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് പുതുജീവന്‍; കെ.എസ്.ആര്‍.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

കോഴിക്കോട്: നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22

error: Content is protected !!