Tag: KSFE
വിശ്വസ്തതയുടെ 55 വർഷങ്ങൾ; ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു
ആയഞ്ചേരി: കേരള സ്റ്റെയിറ്റ് ഫിനാഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 55-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ് ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ശാഖ മാനേജർ ഗോപീദാസ്.എൻ.വി അധ്യക്ഷത വഹിച്ചു. 1969 ൽ തൃശ്ശൂരിൽ 10 ശാഖകളും 45 ജീവനക്കാരുമായി തുടങ്ങിയ
കെ.എസ്.എഫ്.ഇ ഇനി പഞ്ചായത്തുകള്‍ തോറും; സംസ്ഥാനത്ത് പുതിയ ആയിരം ബ്രാഞ്ചുകള്‍ തുടങ്ങും -കെ.എന്‍ ബാലഗോപാല്‍, വെള്ളിമാടുകുന്ന് മൂഴിക്കലും കൊയിലാണ്ടി നന്തിയിലും കെ.എസ്.എഫ്.ഇ മൈക്രോ ശാഖകള്‍ ആരംഭിച്ചു
താമരശേരി: പഞ്ചായത്തുകളിലേക്ക് കെ.എസ്.എഫ്.ഇയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ കോഴിക്കോട് റൂറല്‍ റീജ്യണല്‍ ഓഫീസും നവീകരിച്ച താമരശേരി ബ്രാഞ്ച് ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളിമാടുകുന്ന് മൂഴിക്കലും കൊയിലാണ്ടി നന്തിയിലും കെ.എസ്.എഫ്.ഇ മൈക്രോ ശാഖകള്‍ ധനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം മാത്രം
എൽഡിഎഫ് സർക്കാർ കെഎസ്എഫ്ഇ യുടെ വിശ്വാസ്യത തകർത്തു; യു.രാജീവൻ
കൊയിലാണ്ടി: ഫിനാൻഷ്യൽ എന്റർപ്രൈസ്സസ്സ് എംപ്ലോയിസ് അസോസിയേഷൻ (ഐഎൻടിയുസി) ഇരുപത്തി ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടന്നു. ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാർ കെഎസ്എഫ്ഇ യുടെ വിശ്വാസ്യത തകർത്തെന്ന് യു.രാജീവൻ പറഞ്ഞു. ഡിസിസി സെക്രട്ടറി വി.പി.ഭാസ്കരൻ, ഡിസിസി സെക്രട്ടറി രാജേഷ് കിഴരിയൂർ, എഫ്ഇഇഎ സംസ്ഥാന