Tag: KSEB

Total 76 Posts

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കൾ സെക്ഷൻ പരിധിയിലുള്ള കൊല്ലം പെട്രോൾപമ്പ്, കൊല്ലം ടൗൺ, കൊല്ലം ബിച്ച്, പാറപ്പള്ളി, പിഷാരിക്കാവ് അമ്പലം എന്നീ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ (02-03-2021) ന് രാവിലെ 7 മണി മുതൽ 12 മണി വരെ HT ടച്ചിങ്ങിന്റെ ഭാഗമായി വൈദ്യൂതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കെ.എസ്.ഇ.ബി മേലടി ഇലക്ടിക്കൽ സെക്ഷൻ

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള ഉള്ളൂർ കടവ്, ചേലിയ, വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി , പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (25-02-2021,വ്യാഴാഴ്ച്ച) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ എച്ച്.ടി ലൈൽ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി മേലടി സെക്ഷനു കീഴിൽ

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിലുള്ളവള്ളിൽക്കടവ്, ടി.ടി ഐസ്, കണ്ണന്താരി, രാമകൃഷ്ണ റോഡ്, പള്ളിയറ, കണ്ണൻ കടവ്, കണ്ണൻ കടവ് നോർത്ത്, അഴീക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 20-02-2021, ശനിയാഴ്ച്ച രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ എച്ച്.ടി ലൈൻ വർക്കിന്റെയും എച്ച്.ടി ടച്ചിംഗ്സ് എടുക്കുന്നതിന്റയും ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി

കൊയിലാണ്ടി ഇനി ഫിലമെന്റ് രഹിതം; പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: കേരള സർക്കാറിന്റയും ഊർജ്ജ മിഷൻ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ കൊയിലാണ്ടി മുൻസിപ്പൽ തല ഉൽഘാടനം ടൗൺഹാളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭയിലെ അംഗൻവാടികൾക്ക് ഉള്ള എൽഇഡി ബൾമ്പുകളടെ വിതരണവും നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വടകര

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള തിരുവങ്ങൂർ ടെംപിൾ, തിരുവങ്ങൂർ സൗത്ത്, തിരുവങ്ങൂർ നോർത്ത്, കുനിയിൽക്കടവ്, കേരളഫീഡ്സ്, തിരുവങ്ങൂർ ടവർ, വെറ്റിലപാറ, പൂക്കാട് കലാലയം, പൂക്കാട് ടൗൺ, പൂക്കാട് എക്സ്ചേഞ്ച്, പൂക്കാട് ഓഫീസ്, അൽ മൻസൂരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (19-02-2021, വെള്ളിയാഴ്ച്ച) രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി

വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിലുള്ള എളാട്ടേരി, വാഴത്തോട്ടം, മാരുതി റോഡ്, സ്വരലയ നമ്പറമ്പത്ത്, എളാട്ടേരി സ്ക്കൂൾ, തെക്കെയിൽ അമ്പലം എന്നിവിടങ്ങളിൽ നാളെ (18-02-2021, വ്യാഴാഴ്ച) രാവിലെ 7 മണി മുതൽ 2.30 മണി വരെ വൈദ്യൂതി മുടങ്ങുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നന്തി, വൻമുഖം സ്കൂൾ,

നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽവരുന്ന കണയംകോട് ഐ.ടി.ഐ, വരകുന്ന്, എളാട്ടേരി, നമ്പറമ്പത്ത്, തെക്കെയിൽ അമ്പലം, വാഴത്തോട്ടം, മാരുതി റോഡ്, കൊണ്ടം വള്ളി, കുറുവങ്ങട്, കോമത്ത്കര, തച്ചംവള്ളി അക്വാഡേറ്റ്, ബപ്പൻകാട്, ഈസ്റ്റ് റോഡ്, പുതിയ സ്റ്റാന്റ്, പുതിയമാർക്കറ്റ്, ടൗൺ പരിസരം എന്നിവടങ്ങളിൽ നാളെ (15-02-2021, തിങ്കൾ) രാവിലെ 7 മണി മുതൽ 2.30 വരെ

നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലം പെട്രോൾ പമ്പ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലും പരിസര പരിസര പ്രദേശങ്ങളിലും നാളെ (15-2-2021,തിങ്കളാഴ്ച) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള കച്ചേരിപാറ, മേലൂർ, ചോനാംപീടിക,

കെഎസ്ഇബിയുടെ സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ തുടക്കമായി

കൊയിലാണ്ടി: കെ എസ് ഇ ബി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ (വാതില്‍പ്പടി സേവനം) കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രവര്‍നങ്ങള്‍ക്ക് തുടക്കമായി. ഓഫിസ് കയറിയിറങ്ങാതെ ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സേവനങ്ങള്‍ ലഭ്യമാകുന്നതാണ് പദ്ധതി. ഇത് പ്രാവര്‍ത്തികമായതോടെ കെ എസ് ഇ ബിയുടെ പ്രധാന സേവനങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ

കെ എസ് ഇ ബി സേവനങ്ങള്‍ ഇനിമുതല്‍ വാതില്‍പടിയില്‍

കൊയിലാണ്ടി: കെ എസ് ഇ ബി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപ് (വാതില്‍പ്പടി സേവനം) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കെ എസ് ഇ ബിയുടെ പ്രധാന സേവനങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോണ്‍ കോള്‍ വഴി

error: Content is protected !!